കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷ്യമാകുന്നു; നിഗൂഢ ഇടം റെയ്ഡ് ചെയ്യാന്‍ 40,000ത്തോളം പേര്‍

0
232

അമേരിക്ക (www.mediavisionnews.in) :അമേരിക്കയുടെ ഏരിയ 51 മിലിട്ടറി ബേസ് അക്രമിക്കാനൊരുങ്ങിയതിനു പിന്നാലെ സമുദ്രത്തില്‍ ഭീമന്‍ കപ്പലുകളും വിമാനങ്ങളും, കണ്ടെത്താനൊരുങ്ങുകയാണ് പതിനായിരത്തോളം ജനങ്ങള്‍.ഭീമന്‍ കപ്പലുകളും വിമാനങ്ങളും നിഗൂഢാത്മകമായി അപ്രത്യക്ഷമാകുന്ന പ്രദേശമായാണ് നോര്‍ത്ത് അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബെര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്.

‘ഏരിയ 51 കയ്യേറുക’ എന്ന സമൂഹമാധ്യമ നീക്കത്തിനു പിന്നാലെ പുതിയതായി രൂപംകൊണ്ടുവന്ന മറ്റൊരു മുന്നേറ്റമാണ് ബര്‍മുഡ ട്രയാംഗിള്‍ ‘റെയ്ഡ്’. കേവലം തമാശയായി തുടങ്ങിയതായിരുന്നു സ്റ്റോം ദി ഏരിയ 51 നീക്കം. എന്നാല്‍ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ലക്ഷക്കണക്കിന് ആളുകള്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ വൈറലാകുന്നത് ബെര്‍മുഡ ട്രയാംഗിള്‍ റെയ്ഡ് ചെയ്യാനുള്ള നീക്കമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here