ഹോട്ടൽ ഭക്ഷണത്തിൽ വിഷബാധ; ഉപ്പളയിൽ 5 പേർ ചികിത്സയിൽ

0
477

ഉപ്പള (www.mediavisionnews.in): ഉപ്പള സ്വദേശികളായ 5 പേരെ ഭക്ഷ്യ വിഷബാധയേറ്റ് മംഗൽപ്പാടി താലൂക് ആശുപത്രിൽ പ്രവേശിപ്പിച്ചു. ബന്തിയോട് ബൈദലയിലെ മുഹമ്മദ് ശരീഫ് (33), താഹിർ (33), അഷ്‌റഫ് (27), കലന്തർ(27), നൈസീം (27 ) എന്നിവർക്കാണ് വിഷബാധയേറ്റത്.

ഞായറാഴ്ച്ച രാത്രി മംഗളൂരു ജ്യോതി സർക്കിളിലെ ഹോട്ടലിൽ നിന്നും ചിക്കൻ ഗ്രിൽ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. രാത്രിയോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെയോടെയാണ് ഇവരെ മംഗൽപ്പാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കാസർകോട് ആശുപത്രിയിലേക് മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here