മുസോടിയിലും ശാരദാനഗറിലും കടലാക്രമണം തുടരുന്നു

0
214

ഉപ്പള (www.mediavisionnews.in):   മുസോടിയിലും ശാരദാനഗറിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. ശാരദാനഗറിലെ മത്സ്യത്തൊഴിലാളികളായ ശകുന്തള സാലിയാന്‍, സുനന്ദ, ശശികല എന്നിവരുടെ വീടുകള്‍ അപകട ഭീഷണി നേരിടുന്നു.

മുസോടിയിലെ ഇസ്‌മയിലിന്റെ പറമ്പിലെ കാറ്റാടി മരങ്ങള്‍ ഇന്നലെ കടലെടുത്തു. ഇവിടെ പള്ളിയും എട്ടു വീടുകളും അപകട ഭീഷണിയിലാണ്‌. മുഹമ്മദ്‌, നഫീസ എന്നിവര്‍ വീട്‌ ഒഴിഞ്ഞു. ഇവിടെയുള്ള ബ്രിട്ടന്‍ റിസോര്‍ട്ടിന്റെ ഭിത്തി കടലെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here