പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല നിര്യാതനായി

0
206

കാസർകോട്(www.mediavisionnews.in): അന്തരിച്ച പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല എന്ന ചന്ദനം ഉമ്പുച്ച നിര്യാതനായി. നായന്മാർമൂലയിലാണ് താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മക്കൾ: പി.ബി മുഹമ്മദ്, അച്ചു, അബ്ദുസലാം. മറ്റുസഹോദരങ്ങൾ: പി.ബി അഹമ്മദ്. മയ്യത്ത് 5.30മണിയോടെ ആലംപാടി വലിയ ജമാഅത്ത് പള്ളിയിൽ മരവുചെയ്യും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here