കാസര്‍കോട്(www.mediavisionnews.in): ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരില്‍ യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് ജോസഫ് പറഞ്ഞു. വെള്ളരികുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സാജന് അബ്രഹാം എന്നയാള്‍ക്കെതിരെ കേസെടുത്തു എന്നായിരുന്നു പ്രചരണം. അതേ സമയം ഓണകുന്നിലെ ചന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.