ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട വിഎസിനെ വിമര്‍ശിച്ച് ഹൈക്കോടതി

0
490

കൊച്ചി (www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടെന്ന് എങ്ങനെ പറയാനാകുമെന്ന് വി.എസ് അച്യുതാനന്ദനോട് ഹൈക്കോടതി. കേസില്‍ പുനരന്വേഷം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ്.

കേസ് അട്ടിമറിക്കപ്പെട്ടെന്ന് എങ്ങനെ പറയാനാകുമെന്നും, കേസില്‍ തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് നിര്‍ദേശിക്കാന്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത് എന്നിട്ട് എന്തുകൊണ്ട് പുനരന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്നും കോടതി വിമര്‍ശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here