ഉപ്പള(www.mediavisionnews.in): മൂസോടി അദീക്കയിലെ കടൽക്ഷോഭമുണ്ടായ സ്ഥലങ്ങൾ നിയുക്ത എം.പി. രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു. കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥതലത്തിൽ ബന്ധപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദീൻ, ടി.എ.മൂസ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.എം.റഷീദ്. പ്രസിഡൻറ്് സി.സത്യൻ, പി.എം.അബ്ദുൾഖാദർ, നാസർ മൊഗ്രാൽ, ഗോൾഡൻ റഹ്മാൻ, എം.ബി.യൂസഫ്, ബിഎം മുസ്തഫ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.