മഞ്ചേശ്വരം ബ്ലോക്ക്തല യൂത്ത് പാർലമെന്റ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൽഘടനം ചെയ്യും

0
448

ബന്തിയോട് (www.mediavisionnews.in) : നെഹ്‌റു യുവ കേന്ദ്രയും ഫ്രണ്ട്‌സ് പച്ചമ്പള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയും ചെർന്ന് സംഘടിപ്പിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് പാർലമെന്റ് തിങ്കൾ വൈകുന്നേരം 4 മണിക്ക് ഒളയം DM CABANA റിസോർട്ടിൽ വെച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൽഘടനം ചെയ്യും. മുഖ്യ അതിഥിയായി കുമ്പള സി.ഐ രാജീവ് വലിയ വളപ്പിൽ പങ്കെടുക്കും. ബ്ലോക്കിലെ നിരവധി ക്ലബ് പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here