കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്‌ ഫാത്തിമത്ത് ഫർസീനയെ എംഎസ്എഫ് അനുമോദിച്ചു

0
238

പെർള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ കന്നഡ ഡിഗ്രി പരീക്ഷെയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പെർള അമേഖലയിലെ ഫാത്തിമത്ത് ഫർസീനയെ എംഎസ്എഫ് എൻമകജെ പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു. മണ്ഡലം എംഎസ്എഫ് സെക്രട്ടറി സുൽത്താൻ പെർള ഉപഹാരം നൽകി. ഖത്തർ കെഎംസിസി ജില്ല കമ്മിറ്റിക് വേണ്ടി പഞ്ചായത്ത്‌ മെമ്പർ ആയിഷ എഎ ഷാളണിയിച്ചു.

മുഹമ്മദലി പെർള, അഷ്‌റഫ്‌ മർത്യ, ഖത്തർ കെഎംസിസി ജില്ല വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം പെർള, ഡോ: ഷഹനാദ് പിഎംഎ, എംഎസ്എഫ് പഞ്ചായത്ത്‌ സെക്രട്ടറി ഹാമീം തോയ്ബ്, ഇക്ബാൽ പെർള, തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here