സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എ.ജെ.ഐക് 100% വിജയം

0
519

ഉപ്പള(www.mediavisionnews.in): സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എ.ജെ.ഐ സീനിയർ സെക്കണ്ടറി സ്‌കൂളിന് നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 23 കുട്ടികളിൽ മൂന്ന് ഡിസ്റ്റിങ്ഷനും, 13 ഫസ്റ്റ് ക്ലാസും, ഏഴ് സെക്കൻഡ് ക്ലാസും ലഭിച്ചു.
വിജയിച്ച മുഴുവൻ കുട്ടികളെയും എ ജെ ഐ സംഘവും സ്‌കൂൾ പ്രിൻസിപ്പാളും അനുമോദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here