വിജയം ഉറപ്പ്: ഉണ്ണിത്താനു നേരെയുണ്ടായ അക്രമം വെറും നാടകം: കെ.പി.സതീഷ്ചന്ദ്രൻ

0
225

തൃക്കരിപ്പൂർ(www.mediavisionnews.in): റീ പോളിങ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ അക്രമമുണ്ടായി എന്ന പ്രചാരണം വെറും നാടകം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ. പോളിങ് ശതമാനം കുറയുമോയെന്ന ആശങ്കയുണ്ട്. മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലെ പരമാവധി വോട്ടർരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here