മംഗ്‌ളൂരുവില്‍ അധോലോക കുപ്രസിദ്ധനും പൊലീസും ഏറ്റുമുട്ടല്‍

0
445

മംഗ്‌ളൂരു (www.mediavisionnews.in):  മംഗ്‌ളൂരു അധോലോകത്തെ കുപ്രസിദ്ധനും മൂന്നു കൊലക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയുമായ യുവാവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വെടിയേറ്റ നിലയില്‍ പ്രതിയെയും വെട്ടേറ്റ നിലയില്‍ പൊലീസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂര്‍ സ്വദേശിയായ ഗൗരീഷ്‌ ആണ്‌ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ ആയത്‌. ആന്റീ റൗഡി സ്‌ക്വാഡ്‌ അംഗം ഷീനപ്പയ്‌ക്കാണ്‌ വെട്ടേറ്റത്‌. ഇരുവരും ഫാദര്‍ മുള്ളേര്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇന്നലെ രാത്രി ജെപ്പിന മൊഗറുവിലെ പ്രസ്റ്റീജ്‌ സ്‌കൂളിനു സമീപത്തുണ്ടായ അക്രമ സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ- “മംഗ്‌ളൂരു അധോലോകത്തെ കുപ്രസിദ്ധനാണ്‌ ഗൗരീഷ്‌. ഇയാള്‍ക്കെതിരെ മൂന്നു കൊലക്കേസുകളും പണം തട്ടിപ്പറിക്കലിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും കേസുണ്ട്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here