പെരുന്നാളിന് മുമ്പ് സ്കൂൾ തുറക്കുന്നത് സർക്കാർ പുനരാലോചിക്കണം: നേർവഴി സ്റ്റുഡന്റ് ഫോറം

0
209

ഉപ്പള(www.mediavisionnews.in) : മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്ന് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് മണ്ണംകുഴി നേർവഴി സ്റ്റുഡന്റ് ഫോറം വിദ്യഭ്യാസ മന്ത്രിക്ക് ആയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പെരുന്നാൾക്ക് തലെ ദിവസമായത് കൊണ്ടും, കടുത്ത ചൂടിൽ നോമ്പനുഷ്ടിച്ച് കൊണ്ട് അദ്ധ്യാപകരും വിദ്യർത്ഥികളും സ്കൂളിൽ എത്തുന്നത് പ്രയാസകരമാകുമെന്നതിലും പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപന ഉണ്ടാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here