പി ഡി പി സംസ്ഥാന നേതാവ് എം കെ ഇ അബ്ബാസ് അന്തരിച്ചു

0
707

മഞ്ചേശ്വരം(www.mediavisionnews.in) : ദീർഘകാല പി ഡി പി കാസറഗോഡ് ജില്ലാ പ്രസിഡണ്ടും പി ഡി പിയുടെ സമുന്ന നേതാവും മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പൊതു പ്രവത്തകനും കൂടിയായ എം കെ ഇ അബ്ബാസ് മരണപ്പെട്ടു. നിലവിൽ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. മയ്യിത്ത് ഇന്ന് ഉച്ചക്ക് 2 മണിക്ക് പാണ്ഡ്യാൽ ജുമാ മസ്ജിദിൻ ഖബറടക്കും. ഭാര്യ : സഫിയ, മക്കൾ: ഇംറാൻ, മറിയംജസീല ,നഫീസ, ഹലീമ, ഫാത്തിമത്ത് സന, അഫ്വാൻ, മരുമകൻ റഫീഖ് മഞ്ചേശ്വരം

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here