പാചകവാതക വില വര്‍ധിച്ചു

0
503

ന്യൂദല്‍ഹി(www.mediavisionnews.in): രാജ്യത്ത് പാചകവാതക വില കൂടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 28 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ആറ് രൂപ വീതവുമാണ് വര്‍ധിച്ചത്. സബ്‌സിഡിയുളള് സിലിണ്ടറിന് ഡല്‍ഹിയില്‍ 496.14 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 712.50 രൂപയുമാണ് പുതിയ വില.

ഈ വര്‍ഷം ഇതുവരെ സിലിണ്ടറിന് 98.5 രൂപ വരെ കുറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here