പത്താം വാർഷികത്തിൽ റംസാൻ ഓഫറുമായി ബ്ലാക്ക് ബ്യൂട്ടി പർദാസ്

0
281

ഉപ്പള (www.mediavisionnews.in) : ഷാളുകളുടെയും പർദ്ദകളുടെയും അതിവിപുലമായ ശേഖരവുമായി ബ്ലാക് ബ്യൂട്ടി പർദാസ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിദേശവും സ്വദേശവുമായ ഷാളുകളും ബ്ലാക് ബ്യൂട്ടിയുടെ പ്രത്യേകതയാണ്. ഉപ്പള നഗര മധ്യത്തിൽ പത്താം വാർഷിക റംസാൻ ഓഫറുമായി പ്രവർത്തിച്ചു വരുന്ന ബ്ലാക്ക് ബ്യൂട്ടിയിൽ 1500 രൂപക് പർദയും 100 രൂപയുടെ സ്കാർഫും ലഭ്യമാണ്.

Galaxy shall, Internet shall, Indonisha shall, Printed shall എന്നിവയുടെ ശേഖരവും ബ്ലാക്ക് ബ്യൂട്ടിയിൽ ലഭ്യമാണ്. ആരുടേയും മനം കവരുന്ന വ്യത്യസ്ത മോഡലുകളിലുള്ള പർദ്ദകളും ബ്ലാക് ബ്യൂട്ടിയിൽ മാത്രം ലഭ്യമാവുന്ന ഒന്നാണ്. ഓരോ സ്ത്രീ സങ്കല്പത്തെയും യാഥാർഥ്യമാക്കും വിധം വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഷാളുകൾക്കും പുറമെ വ്യത്യസ്ത നിറത്തിലുള്ള ഹിജാബ്‌ വെഡിങ് പർദ്ദകളും ബ്ലാക് ബ്യൂട്ടിയെ ആകർഷണീയമാക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here