എം.സി.സി ഉപ്പളയുടെ ക്രിക്കറ്റ് താരം ഹൈദരാബാദിൽ അന്തരിച്ചു

0
480

ഉപ്പള (www.mediavisionnews.in):  എം.സി.സി ഉപ്പളയുടെ ക്രിക്കറ്റ് താരം ഹൈദരാബാദിൽ ഹൃദയാഗാതം മൂലം അന്തരിച്ചു. ഉപ്പള നയാബസാറിലെ പരേതനായ ഗൊഗ്ഗണ്ണയുടെ മകൻ ഉദയകുമാർ (44) ആണ് മരിച്ചത്.

25 വർഷത്തിലേറെയായി എം.സി.സി ഉപ്പളയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഭാര്യ വിനോദിനി .

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here