എ.ബി.ഇബ്രാഹീം ഹാജി അന്തരിച്ചു

0
473

കുമ്പള(www.mediavisionnews.in): കുമ്പളയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്റ്ററും വ്യാപാരിയുമായ ആരിക്കാടി ബന്നംങ്കുളം രിഫാഹിയാ നഗറിലെ എ.ബി.ഇബ്രാഹീം ഹാജി (64)അന്തരിച്ചു. പരേതരായ അന്തു – കുഞ്ഞാമിന എന്നിവരുടെ മകനാണ്. രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമസ്തയുടെ സജീവ പ്രവർത്തകനായിരുന്നു. നിലവിൽ മുസ് ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്, മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് കൗൺസിലർ, കുമ്പള സംയുക്ത ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ദീർഘ കാലം ബന്നംങ്കുളം രിഫാഹിയാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു.ഭാര്യ ജമീല. മക്കൾ: അബ്ദുൽ സലാം, എ.ബി. മുഹമ്മദ് ഹനീഫ്, ഹസൈനാർ, ഹുസൈനാർ, അബ്ദുൽ റഹിമാൻ, എ.ബി. അബൂബക്കർ സിദ്ധീഖ്, സാജിദ, നൂർജഹാൻ, അനീസ, ഷാക്കിറ.മരുമക്കൾ: എ.കെ ആരിഫ് ( മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, ഇബ്രാഹീം പാച്ചാണി, ഇബ്രാഹീം മുസോടി, അബ്ദുൽ അസീസ് ഹുദവി സീതാംഗോളി, അനീസ, ഷംസീറ, ഹസീന, മുഫീദ, ലുലൂന.സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ സുലൈമാൻ, അബൂബക്കർ , യൂസുഫ്, മമ്മുഞ്ഞി, ആയിഷ

LEAVE A REPLY

Please enter your comment!
Please enter your name here