കാസര്‍കോട്ട് പോളിംഗ് ശതമാനം 50ശതമാനം കടന്നു: കൂടുതല്‍ പയ്യന്നൂര്‍, കുറവ് മഞ്ചേശ്വരം

0
477

കാസര്‍കോട്(www.mediavisionnews.in): ലോക് സഭ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ പയ്യന്നൂരും കുറവ് മഞ്ചേശ്വരത്തും. അതേസമയം കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് അമ്പത് ശതമാനം (50.20) കടന്നു.

മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നില:

മഞ്ചേശ്വരം – 45

കാസറഗോഡ് – 47.44

ഉദുമ – 47.48

കാഞ്ഞങ്ങാട് 48.96.

തൃക്കരിപ്പൂര്‍ 50.92

പയ്യന്നൂര്‍ 59.45

കല്യാശേരി 54. 19

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here