ജീവകാരുണ്യ പ്രവർത്തകനുള്ള അവാര്‍ഡ് പി ജയരാജന്

0
481

തലശ്ശേരി(www.mediavisionnews.in): ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം എൽഡിഎഫ്. വടകര മണ്ഡലം സ്ഥാനാർഥിയുമായ പി.ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.   മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here