ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി; നടപടി എന്തെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

0
264

കൊച്ചി(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതിയില്‍ സ്വീകരിച്ചിരിക്കുന്ന നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിദേശം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here