കാസറഗോഡ് (www.mediavisionnews.in): അക്കൗണ്ടിംഗ് വിദ്യാഭ്യാസ മേഘലയിൽ കഴിഞ്ഞ 14 വർഷക്കാലമായി ആയിരങ്ങളെ മികച്ച പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും തൊഴിൽ മേഘലയിലേക്ക് സംഭാവന ചെയ്ത ഉത്തര കേരളത്തിലെ ഏറ്റവും വലിയ പ്രാക്ടിക്കൽ അക്കൗണ്ടിംഗ് വിദ്യഭ്യാസ ശ്രിംഖലയായ എയ്സ് അക്കൗണ്ട്സ് ഇന്ത്യ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷയുടെ സ്വിച്ച് ഓൺ കർമ്മം കുമ്പള ആക്കാഡമി ചെയർമാൻ കലീൽ മാഷ് നിർവഹിച്ചു.
എയ്സ് അക്കൗണ്ട്സ് ഇന്ത്യ ചെയർമാൻ അഹമ്മദ് മൂസ പേരൂർ
എയ്സ് കാഞ്ഞങ്ങാട് സെൻറർ മനേജർ അറഫാത്ത് പൊവ്വൽ, റാസിക് കാലിക്കറ്റ് എന്നിവർ പങ്കെടുത്തു.
കാസറഗോഡ്, കുമ്പള, ഉപ്പള കാഞ്ഞങ്ങാട് തുടങ്ങിയ നാല് സെൻററുകളെയും ബന്ധിപ്പിച്ച് കൊണ്ട് നടത്തുന്ന ഈ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് 50% വരെ സ്കോളർഷിപ്പോടുകൂടി മികച്ച നിലവാരമുള്ള അക്കൗണ്ടന്റാവാനുള്ള വലിയ അവസരവും
അതോടൊപ്പം അന്താരാഷട്ര അംഗീകാരത്തോടെയുള്ള സർട്ടിഫിക്കേഷനും പുറമെ കേരള സർക്കാർ PSC അംഗീകാരവും ഓൺലൈൻ വേരിഫിക്കേഷനും ലഭിക്കുന്ന സർട്ടിഫിക്കേറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്