ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും

0
241

കാസര്‍കോട് (www.mediavisionnews.in): കുറഞ്ഞ സമയം കൊണ്ട് ആരോഗ്യ സേവന രംഗത്ത് മികച്ച സേവനം നല്‍കി പ്രശസ്തിയാജ്ജിച്ച കാസര്‍കോട് ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും ചെയ്യും. ഷുഗര്‍, പ്രഷര്‍, കൊഴുപ്, കരള്‍ രോഗം, വൃക്ക രോഗം, മൂത്ര രോഗങ്ങള്‍, ഹൃദയ പ്രവര്‍ത്തനം, രക്ത ഘടകങ്ങള്‍, കാഴ്ച്ച പരിശോധന, ബിഎംഐ ടെസ്റ്റ്, ഡോക്ടറുടെ പരിശോധനയടക്കം ചെയ്യുന്ന ഈ പാക്കേജ് ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിനു മുമ്പ് ചെയ്യുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക:
04994 222226, 9544322226, 8891 91 0909

പ്രൈം ലൈഫ്
ഹെല്‍ത്ത് മാള്‍
ഡാനിഷ് ഇംപെക്‌സ്
NH 66- കാസറഗോഡ്

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here