രാഹുല്‍ മത്സരിക്കുന്ന പക്ഷം മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഇകെ വിഭാഗം സുന്നികള്‍

0
284

കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാ​ഗം. രാഹുൽ ​ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാ​ഗം ആവശ്യപ്പെടുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോൺ​ഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മർ ഫൈസി മുക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here