കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

0
246

കോഴിക്കോട്(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി ഇന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ലീഗിന് മൂന്നാം സീറ്റുണ്ടാവില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റു ചില ധാരണകള്‍ ഉണ്ടായതാണ് അറിയുന്നത്. നാളെയാകും ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അടിയന്തരമായി വീണ്ടും ചര്‍ച്ച നടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here