എസ് വൈ എസ് ഉപ്പള സോൺ റിവൈവൽ ക്യാമ്പ് സംഘടിപ്പിച്ചു

0
175

ഉപ്പള(www.mediavisionnews.in): എസ് വൈ എസ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിവൈവൽ 19 ക്യാമ്പ് സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് റസാഖ് മദനിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ പാത്തൂർ മുഹമ്മദ് സഖാഫി ഉൽഘടനം ചെയ്തു. ജില്ലാ ട്രെയിനിങ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ,അബ്ദുൽ ഹകീം സഖാഫി അരിയിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് സഖാഫി, ഷാഫി സഅദി ഷിറിയ, സത്താർ മദനി, യൂസഫ് സഖാഫി കനിയാല, അനസ് സിദ്ദീഖി ഷിറിയ, ഉമർ മദനി കനിയാല, ലത്തീഫ് സഖാഫി ബേക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. സോൺ സെക്രട്ടറി അബ്ദുൽ റഹീം സഖാഫി സ്വാഗതം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here