സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു

0
289

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.

വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലപ്പുറം തിരൂര്‍ സ്വദേശികളെന്നാണ് സൂചന.

ഇടുക്കിയിലെ കട്ടപ്പനക്കടുത്ത വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here