തിരുവനന്തപുരം(www.mediavisionnews.in): അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കാന്‍ ആര്‍എസ്എസ് തീരുമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതിന് പ്രത്യുപകാരമായി തിരുവനന്തപുരത്ത് ബിജെപിയെ യുഡിഎഫ് സഹായിക്കും. കെ. മുരളീധരനെ മാറ്റിയത് ഇതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു.
വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നീ സീറ്റുകളിലാണ് ബിജെപി-യുഡിഎഫ് ധാരണയെന്ന് കോടിയേരി പറഞ്ഞു.