മജീദ് പച്ചമ്പളയെ ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് ആയി നിയമിച്ചു

0
310

മഞ്ചേശ്വരം(www.mediavisionnews.in): മജീദ് പച്ചമ്പളയെ ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി നിയമിച്ചു. ഓള്‍ ഇന്ത്യ പ്രസിഡന്റ് ദിനേശ് ഗുപ്തയാണ് ഈ കാര്യം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സവാദ് ടി. എ യെ അറിയിച്ചത്. അഴിമതിക്കും അക്രമത്തിനുമെതിരെ മഞ്ചേശ്വരം താലൂക്കില്‍ പുതിയ ശബ്ദമായി മാറുകയാണ്. നിലവില്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ മംഗല്‍പാടി പഞ്ചായത്ത് ജനറല്‍ സെക്രെട്ടറി ആണ് മജീദ് പച്ചമ്പളം. അതിനു പിന്നാലെയാണ് ഈ പദവി തേടി എത്തിയത്.

NITI AYAOG, MINISTRY OF SOCIAL JUSTICE & EMPOWERMENT, MINISTRY OF WOMEN & CHILD DEVELOPMENT എന്നീ അംഗീകാരമുള്ള സംഘടയാണ്. CRIME & CORREPTION CONTROL ASSICIATION എന്ന സംഘടന. ഈ മാസം 27 ബുധനാഴ്ച ഐ ഡി കൈപറ്റി ചുമതല ഏല്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് സവാദ് ടി.എ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here