ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി; സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ

0
222

ദില്ലി(www.mediavisionnews.in): ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം 175000 പേരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിച്ചത്.

സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ അനുവദിക്കും. ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here