ലോക്സഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് എം.​കെ.​രാ​ഘ​വ​ന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

0
235

കോഴിക്കോട്(www.mediavisionnews.in) : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എംപി എം.കെ.രാഘവന്‍ മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് രാഘവന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കന്നിയങ്കത്തില്‍ വിജയിച്ച രാഘവന്‍ രണ്ടാമങ്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു . രാഘവനെ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി ആഹ്വാനം ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here