മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി നിര്യാതനായി

0
215

പുത്തിഗെ (www.mediavisionnews.in) : മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി എന്ന എം.മുഹമ്മദ് കുഞ്ഞി ഉറുമി (65) നിര്യാതനായി. ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുംബെയിലെ മുന്നണിപോരാളി ആയിരുന്നു.കാസർക്കോട്‌ കെയർവെൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. പിതാവ്: കുഞ്ഞിപ്പ എന്ന ഹസൈനാർ, മാതാവ്: ആസിയമ്മ. ഭാര്യ: പട്‌ള മൂസ ഹാജി ആസിയമ്മ എന്നവരുടെ മകള്‍ ആയിഷ. മക്കള്‍: മഷൂദ്, മുഹാദ്, മുഹവ്വിദ് (ഗള്‍ഫ്), മര്‍സദ്, ജുവൈരിയ, മാഷിത, മാരിയ, ഉമ്മുകുല്‍സും. മരുമക്കള്‍: ശമീം, മുഹ്‌സിന്‍, ഇര്‍ഷാദ്, ബുഷ്‌റ, റാഫിദ. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, ഖദീജ, പരേതയായ ആയിഷ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here