മണ്ണംകുഴി കൂട്ടം മാർച്ച 8 ന് ദുബൈയിൽ വെച്ചു നടക്കും

0
238

ദുബൈ(www.mediavisionnews.in) : മണ്ണംകുഴി യു.എ.ഇ കൂട്ടായ്മ പ്രവാസികൾ ഒന്നിച്ച് ഒരു കുടക്കിഴിൽ ഒത്തു ചേർന്ന്കൊണ്ട് ഫാമിലി മീറ്റും,ക്രിക്കറ്റ് മത്സരവും, അവാർഡ്ദാന ചടങ്ങും കായിക ഇനങ്ങളും സംഘടിപ്പിക്കുന്നു. മാർച്ച് 8ന് വൈകുന്നേരം 5 മുതൽ അമിറ്റി സ്കൂൾ ഗ്രൗണ്ട് കിസഎസ്സിൽ നടക്കുന്ന പരിപാടിയിൽ നാട്ടിലെ പ്രമുഖ പൗരനമാരും, സാമൂഹൃ സംസ്കാരിക വൃക്തികളും സംബന്ധിക്കും. മണ്ണംകുഴിയിൽ ദീർഘകലാ പ്രവാസ ജീവിതംനയിച്ച പ്രമുഖ വൃക്തികളെയും,സാമൂഹൃ സേവന രംഗത്ത് വൃക്തി മുദ്ര പതിച്ച വൃക്തികളെ ചടങ്ങിൽ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here