ബായാർ കരീം മുസ്‌ലിയാർ വധശ്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

0
232

മഞ്ചേശ്വരം (www.mediavisionnews.in):  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹർത്താൽ ദിവസം ബായാറിലെ അബ്ദുൽ കരീം മുസ്ലിയാരെ മർദിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

പെറുവൊടിയിലെ കാർത്തികിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here