കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം; യോഗം മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍

0
217

കാസര്‍കോട് (www.mediavisionnews.in):  പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം ചേരും.

മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. രണ്ട് മണിക്ക് കാസര്‍കോട് കലക്ട്രേറ്റിലാണ് യോഗം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here