പയ്യന്നൂരിൽ ആംബുലൻസ് മാലിന്യം തള്ളിയ സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് എഒഡിഎ

0
203

പയ്യന്നൂർ(www.mediavisionnews.in) : പയ്യന്നൂരിൽ ആംബുലൻസിൽ കൊണ്ട് വന്ന് മാലിന്യം തള്ളിയതിൽ പ്രതികരണവുമായി എ.ഒ.ഡി.എ (ആംബുലൻസ് ഓർണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ) രംഗത്ത് . ആംബുലൻസ് മാലിന്യം തള്ളിയ സംഭവത്തിൽ എ.ഒ.ഡി.എയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് എ.ഒ.ഡി.എ ജില്ലാ പ്രസിഡണ്ട് മുനീർ ചെമ്മനാട് വ്യക്‌തമാക്കി .

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here