ഖദീജ സൂപ്പർ മാർക്കറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

0
616

ഉപ്പള(www.mediavisionnews.in): ഭക്ഷ്യ വിഭവങ്ങളുടെ ഹോൾസെയിൽ വിതരണ രംഗത്ത് കാൽനൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ജില്ലയിലെ മുൻനിര സ്ഥാപനമായ ഖദീജ ട്രേഡേഴ്സിന്റെ പുതിയ സംരംഭമായ ഖദീജ സൂപ്പർ മാർക്കറ്റ് മള്ളങ്കൈ ബന്തിയോട് പ്രവർത്തനം ആരംഭിച്ചു.
2000 രൂപക്ക് മുകളിലുള്ള ഓരോ പർച്ചേഴ്‌സിനും ഒരു കൂപ്പൺ നൽകുന്നു. ചെറിയ പെരുന്നാൾ രാത്രി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഹോണ്ട പ്ലഷർ, രണ്ടാം സമ്മാനമായി വാഷിങ് മിഷൻ, മൂന്നാം സമ്മാനമായി സ്മാർട്ട് ഫോണും നൽകുന്നു. കൂടാതെ 25 വിജയികൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here