കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കൊടമന ഉൽഘാടനം ചെയ്തു.

0
270

കാസറഗോഡ്(www.mediavisionnews.in): സ്വകാര്യ മേഘലയിലെ മെഡിക്കൽ ലബോറട്ടറികളുടെ സംഘടനകളിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ സംസ്ഥാന കൗൺസിലിൽ പ്രതിനിധ്യം ലഭിച്ച ഏക വ്യക്തിയാണ് കെ.പി.എൽ.ഒ.എഫിന്റെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കൂടിയായ അസീസ് അരീക്കരയെന്ന് ജില്ലാ കമ്മറ്റി ഹെൽത്ത് മാൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കൊടമന പറഞ്ഞു.

ചsങ്ങിൽ കെ വി വി എസ് ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി, ജനമൈത്രി പോലീസ് സി.ആർ.ഒ കെ പി വി രാജീവൻ, ജില്ലാ പ്രസിഡണ്ട് അബൂ യാസിർ കെ പി, ട്രഷറർ ഫാസിൽ പി എന്നിവർ സംസാരിച്ചു.

തുടർന്ന് ”കിഡ്നി ഫങ്ങ്ഷൻ ടെസ്റ്റ് എന്ന വിഷയത്തിൽ പഠന ക്ലാസിന് യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം നേത്രത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here