‘എത്രനാളെന്ന് വച്ചാ പ്ലാവില കഴിക്കുക’; പച്ചമീൻ തിന്നുന്ന ആട്; വൈറൽ വിഡിയോ

0
220

(www.mediavisionnews.in) ‘ആർക്കാണ് ഒരു മാറ്റമൊക്കെ ഇഷ്ടമല്ലാത്തത്..’മൂക്കത്ത് വിരൽ വച്ച് ചോദിച്ചുപോകും ഇൗ വിഡിയോ കണ്ടാൽ. പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നിങ്ങൾ കണ്ടിട്ടുള്ളൂ ഇവിടെ ഒരാൾക്ക് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഇൗ ആട് മീൻ കഴിക്കുന്നത്. ഇൗ വിഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് കണ്ടത്.

എവിടെ നിന്നുള്ള വിഡിയോയാണ് എന്നത് വ്യക്തമല്ലെങ്കിലും ആടിന്റെ മീൻ തീറ്റ ബഹുരസമാണ്. പാത്രത്തിൽ കൊണ്ടുവച്ച പച്ചമീൻ പ്ലാവില കഴിക്കുന്നതിനേക്കാൾ മനോഹരമായി ആസ്വദിച്ച് കഴിക്കുകയാണ്. നിമിഷനേരം കൊണ്ട് തന്നെ പാത്രവും കാലിയാക്കി. വിഡിയോ കാണാം.

''എത്രനാള് ന്ന് വെച്ച ഈ പച്ചിലയും വെള്ളവും കുടിച്ച് ജീവിക്കന്നെ ????

Posted by Smart Pix Media on Sunday, February 24, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here