വിളംബരജാഥ നടത്തി

0
210

മഞ്ചേശ്വരം(www.mediavisionnews.in) : കേരളസര്‍ക്കാര്‍, കേരള നിയമസഭ, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 14 ന് ആരംഭിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ചേശ്വരത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ ശാസ്ത്ര പ്രസാദ്, നോഡല്‍ പ്രേരകമായ പരമേശ്വര, ഗ്രേസി വേഗാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here