സി.ഐ. സിബിതോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചു

0
183

കാസർകോട്(www.mediavisionnews.in): മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറെ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവായി.

പോലീസ് സ്റ്റേഷനുകളിൽ സി.ഐമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് തളങ്കര തീരദേശ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സി.ബി തോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here