വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി സാ​ധ്യ​മെ​ന്ന് യു​എ​സ് ഹാ​ക്ക​ര്‍

0
240

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in):  രാ​ജ്യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങ​വെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മേ​രി​ക്ക​ന്‍ ഹാ​ക്ക​ര്‍ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി​ക​ള്‍ സാ​ധ്യ​മാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഇ​ത്ത​ര​ത്തി​ല്‍, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് ഗോ​പി​നാ​ഥ മു​ണ്ടെ അ​ന്ത​രി​ച്ച​തെ​ന്നും 2014 മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വി.​എ​സ് സമ്പത്തിനും ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ കൂ​ട്ടി​ച്ച​ര്‍​ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here