മണ്ണംകുഴി നേർവഴി ഇസ്‌ലാമിക് സെൻറർ പ്രവർത്തകർ ഖാസി സമര പന്തൽ സന്ദർശിച്ചു

0
227

കാസറഗോഡ്(www.mediavisionnews.in): ഖാസി കൊലപാതകവുമായി ബഡപ്പെട്ട് ആക്ഷൻ കമ്മിറ്റിയും കുടുംബവും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് 105 ദിവസം പിന്നിടുമ്പോൾ മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെൻറ്റർ ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തി. നേർവഴി പ്രസിഡന്റ് റസ്സാഖ് മുസ്ലിയാർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, അസീസ് ഹാജി, അബൂബക്കർ വടകര, മോണു ഹാജി കുദുക്കോട്ടി, അസീസ് ഡയമണ്ട്, മുഹമ്മദ് സേട്ട്, മൂസ തുറം ഖാൻ, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here