കുമ്പള വെടിക്കെട്ട്.സുരക്ഷ ശക്തമാക്കി പോലീസ്

0
271

കുമ്പള(www.mediavisionnews.in):കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ട് ഉത്സവത്തിന് വൻ മുന്നൊരുക്കങ്ങളും സുരക്ഷയുമായി പോലീസ്.

250പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.25 സിസി ക്യാമറകളും നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.25 ബൈക്ക് പട്രോളിംഗ് വാഹനങ്ങളും,അത്ര തന്നെ മറ്റു വാഹനങ്ങളും ഒരുക്കി.

ബന്തിയോട് ,നയിക്കാപ്പ്,സീതാംഗോളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതേകം പൊലീസുകാരെ വിന്യസിച്ചു പട്രോളിംഗ് ശക്തമാക്കി.ഏതു തരം അക്രമം കണ്ടാലും നേരിടാൻ പോലീസ് സജ്ജമാണ്.

അക്രമം നടതുന്നവർ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here