ഉപ്പളയിൽ കേബിൾ ടിവി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

0
262

ഉപ്പള(www.mediavisionnews.in): കേബിൾ ടിവി ജീനക്കാരനെ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ഉപ്പളയിലെ സിറ്റിവിഷൻ കേബിൾ ടിവി ജീവനക്കാരനുമായ മുഹമ്മദ് അഷ്റഫി(27)നാണ് മർദ്ദനമേറ്റത്. കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ടിവി പരിപ്പാടി തടസ്സപ്പെട്ടതിനെ ചൊല്ലി മൂന്ന് പേർ ഉപ്പളയിലെ ഓഫീസിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here