അപ്നാ ഗല്ലി ഫുട്‍ബോൾ ലീഗ് ദുബായ് സീസൺ 2 റെഡ് ക്ലബ്ബ് മുഖ്യ സ്പോൺസർ

0
207

യു.എ.ഇ(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളംകൈ വരെയുമുള്ള ഫുട്‍ബോൾ ആരാധകരുടെയും താരങ്ങളുടെയും കൂട്ടായിമയാണ് അപ്നാ ഗല്ലി ഫുട്‍ബോൾ ഫാൻസ്‌. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിക്കുന്ന അപ്‌ന ഗെല്ലി ഫുട്‍ബോൾ ലീഗ് സീസൺ 2 വും സൗഹൃദ സംഗമവും 2019 ജനുവരി 18 ന് ദുബായിൽ വെച്ച് നടത്തപ്പെടും.

ഉപ്പളയിലും മംഗലാപുരത്തും അറിയപ്പെടുന്ന വസ്ത്ര വ്യാപാര സ്ഥാപനമായ റെഡ് ക്ലബ്ബ് ആണ് മുഖ്യ സ്‌പോൺസർ. വൈവിധ്യമാർന്ന മികച്ച പുരുഷ കല്യാണ വസ്ത്രങ്ങൾക്ക് ഖ്യാതി നേടിയ സ്ഥാപനമാണ് റെഡ് ക്ലബ്ബ്. അപ്നാ ഗല്ലിയിലെ താരങ്ങൾ 4 ടീമുകളിലായി കൊമ്പ് കോർക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here