ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
258

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി ബാത്തി എച്ച്.എൻനിനെയും ട്രഷററായി അഷ്റഫലിയെയും തെരഞ്ഞെടുത്തു. സഹഭാരവാഹികളായി തബാറക്ക്, ആരിഫ് എച്ച്.എൻ, റഫീഖ് കെ.പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി സിദ്ദീഖ് ചാക്ക്, ഷൈൻ തമാമം, സക്കീർ കസായി എന്നിവരെയും ക്രിക്കറ്റ് ക്യാപ്റ്റൻ നിയാസ് ബീരിയെയും, മനേജറായി ഉമ്പായി ബി.എംനെയും തെരഞ്ഞെടുത്തു. ഫുട്ട്ബോൾ ക്യാപ്റ്റൻ റാഹിസ് മദക്കം, വൈസ് ക്യാപ്റ്റൻ ഫൈസാൻ കെ.പിയെയും മനേജറായി സത്താർ കെ.എസിനെയും തെരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here