യു.എ.ഇയിലുള്ളവര്‍ സോര്‍ഡൈല്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്

0
190

ദുബൈ (www.mediavisionnews.in):യു.എ.ഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം.

അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, സൗദിയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here