പത്താം വാർഷികത്തിൽ 50% കിഴിവുമായി മെൻസ് വെഡിങ് കളക്ഷൻ

0
229

ഉപ്പള (www.mediavisionnews.in):  ഉപഭോക്താക്കൾക്കായി ഉപ്പളയുടെ മണ്ണിൽ ഫാഷൻ വിസ്മയം തീർക്കുകയാണ് മെൻസ് വെഡിങ് കളക്ഷൻ. വസ്ത്രധാരണയിൽ എക്കാലത്തും മികവ് പുലർത്തുന്ന ഉപ്പളക്കാരുടെ അഭിരുചിക്കും സങ്കല്പങ്ങൾക്കും ഇണങ്ങിയ വസ്ത്രങ്ങൾ സമ്മാനിച്ച മെൻസ് വെഡിങ് കളക്ഷൻ 50 ശതമാനം ഓഫറുമായാണ് വിപണിയിലിറങ്ങുന്നത്. 

ജനുവരി 26 മുതൽ ഫെബ്രവരി 28  വരെയാണ് ഓഫ്ഫർ.


ഉപഭോക്താക്കളുടെ മനം നിറയ്ക്കുന്ന ഡിസൈനുകളുടെ കമനീയ ശേഖരങ്ങൾക്ക് പുറമെ ആവിശ്യത്തിനനുസരിച്ച് ഗുണസമേന്മയുള്ള സ്റ്റിച്ചിങ് മെൻസ് വെഡിങ് കളക്ഷൻ നൽകുന്നു. മെൻസ് അസെസറീസ് എല്ലാവിധ ഉത്പന്നങ്ങളുമായ് മെൻസ് വെഡിങ് കളക്ഷൻ നിങ്ങളെ ക്ഷണിക്കുകയാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here