മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ല: എസ് വൈ എസ്

0
195

പൈവളികെ(www.mediavisionnews.in): മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ല, മതംപഠിച്ച പണ്ഡിതൻമാർ മതങ്ങളെ കുറിച്ഛ് പറയുമ്പോൾ മത കാര്യങ്ങളിലോ മത ചിഹ്നങ്ങളെ കുറിച്ചോ ആരാധന വിഷയങ്ങളിലോ സമൂഹമധ്യേ ഇടപെട്ടു സംസാരിക്കുമ്പോൾ രഷ്ട്രീയക്കർ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് പൈവളികെ സെർക്കിൾ വാർഷിക കൌൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ സോൺ വൈസ് പ്രസിഡന്റ്‌ റസാഖ് മദനി ഉൽഘടനം ചെയ്തു. സിദ്ദീഖ് സഖാഫി, അബ്ദുൽ റഹ്‌മാൻ സഖാഫി വിഷയാവതരണം നടത്തി. ആർ.ഓ ഷാഫി സഅദി ഷിറിയ കൌൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. പുതിയ നേതൃത്വത്തിനെ തിരഞ്ഞെടുത്തു. സയ്യിദ് യാസീൻ തങ്ങൾ ബായാർ പ്രസിഡന്റ്‌, റസാഖ് മദനി അട്ടഗോളി ജനറൽ സെക്രട്ടറി, സിദ്ദീഖ് സഖാഫി കയർക്കട്ടെ ഫിനാൻസ് സെക്രട്ടറി, ബഷീർ സൈനി, ശരീഫ് മുസ്‌ലിയാർ (വൈസ് പ്രസി )ഖലീൽ ചിപ്പാർ, അൻസാർ ആവളം (ജോയിൻ സെക്രട്ടറി ) യോഗത്തിൽ യുസുഫ് സഖാഫി കനിയാല,,മൂസ സഖാഫി, ഉമർ മദനി, മുസ്തഫ മുസ്‌ലിയാർ, തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here